വളത്തുകാട്

മുഖം ഒളിപ്പിക്കാതെ, കുട പിടിക്കാതെ നനഞ്ഞും, തീവെന്തും, കത്തുന്ന കാട്ടില്‍ ഒളിച്ചും, നിന്നെ തേടുമ്പോള്‍ ഒടുവിലാണറിയുന്നത് നീയെന്റെ ഉള്ളില്‍ ഉണ്ടായിരുന്നെന്ന് ! മുന കൊണ്ട് മുഖം മുറിച്ചും, മുരളികൊണ്ട് കാറ്റ് മുറിച്ചും, നഷ്ട്ടപ്പെട്ട കലണ്ടറില്‍ നിന്റെ പറ്റുകണക്കെഴുതും. പുഴ മീനിനെ സ്വപ്നം കാണുന്നത് പോലെ, ആകാശം ചിറകുകളെ സ്വപ്നം കാണുന്നത് പോലെ, നിന്റെ വരവ് എന്റെ ചുവരില്‍ കൊത്തി വെക്കുന്നു

2010 നവംബർ 28, ഞായറാഴ്‌ച

"അശ്വതീയം "

പോസ്റ്റ് ചെയ്തത് വളത്തുകാട് ല്‍ 10:58 AM 2 അഭിപ്രായങ്ങൾ:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: വര
വളരെ പുതിയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

ബ്ലോഗ് ആര്‍ക്കൈവ്

  • ▼  2010 (1)
    • ▼  നവംബർ (1)
      • "അശ്വതീയം "

എന്നെക്കുറിച്ച്

വളത്തുകാട്
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
ലളിതം തീം. Blogger പിന്തുണയോടെ.