മുഖം ഒളിപ്പിക്കാതെ, കുട പിടിക്കാതെ
നനഞ്ഞും, തീവെന്തും, കത്തുന്ന കാട്ടില്‍ ഒളിച്ചും,
നിന്നെ തേടുമ്പോള്‍ ഒടുവിലാണറിയുന്നത് നീയെന്റെ
ഉള്ളില്‍ ഉണ്ടായിരുന്നെന്ന് ! മുന കൊണ്ട് മുഖം മുറിച്ചും,
മുരളികൊണ്ട് കാറ്റ് മുറിച്ചും, നഷ്ട്ടപ്പെട്ട കലണ്ടറില്‍
നിന്റെ പറ്റുകണക്കെഴുതും.
പുഴ മീനിനെ സ്വപ്നം കാണുന്നത് പോലെ,
ആകാശം ചിറകുകളെ സ്വപ്നം കാണുന്നത് പോലെ,
നിന്റെ വരവ് എന്റെ ചുവരില്‍ കൊത്തി വെക്കുന്നു
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂmarakkaan entheluppam.........kadhakalum.....chithrangalum..........pinne..jeevithavum........ingane.....marakkaan kazhiyumaayirunnillenkil.....!
മറുപടിഇല്ലാതാക്കൂ