മുഖം ഒളിപ്പിക്കാതെ, കുട പിടിക്കാതെ നനഞ്ഞും, തീവെന്തും, കത്തുന്ന കാട്ടില്‍ ഒളിച്ചും, നിന്നെ തേടുമ്പോള്‍ ഒടുവിലാണറിയുന്നത് നീയെന്റെ ഉള്ളില്‍ ഉണ്ടായിരുന്നെന്ന് ! മുന കൊണ്ട് മുഖം മുറിച്ചും, മുരളികൊണ്ട് കാറ്റ് മുറിച്ചും, നഷ്ട്ടപ്പെട്ട കലണ്ടറില്‍ നിന്റെ പറ്റുകണക്കെഴുതും. പുഴ മീനിനെ സ്വപ്നം കാണുന്നത് പോലെ, ആകാശം ചിറകുകളെ സ്വപ്നം കാണുന്നത് പോലെ, നിന്റെ വരവ് എന്റെ ചുവരില്‍ കൊത്തി വെക്കുന്നു
വര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 നവംബർ 28, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
